tag:blogger.com,1999:blog-4287575726375172522.post5953773583155211475..comments2023-06-04T20:59:10.454+05:30Comments on വായനശാല: ഫെര്‍നാഡോ പെസ്സോ (Fernando Pessoa) യുടെ അശാന്തതയുടെ പുസ്തകം (The Book of Disquiet)പ്രമോദ് കുമാർhttp://www.blogger.com/profile/04077165384079537810noreply@blogger.comBlogger5125tag:blogger.com,1999:blog-4287575726375172522.post-55614030506412673672009-12-10T16:29:28.413+05:302009-12-10T16:29:28.413+05:30പഥികന് വന്ന് വായിച്ചതിന് നന്ദി
ഫെർനാൻഡൊ പെസ്സോ ഒ...പഥികന് വന്ന് വായിച്ചതിന് നന്ദി
ഫെർനാൻഡൊ പെസ്സോ ഒരു അത്ഭുതം തന്നെ
കഴിഞ്ഞ ലക്കം മാതൃഭൂമി ആഴ്ച്ചപതിപ്പില്‍ എന്‍ പ്രഭാകരന് 'എന്റെ പുസ്തകം' എന്ന കോളത്തില്‍ നന്നായി പെസ്സോയെ കുറിച്ച് എഴുതിയിട്ടുണ്ട്പ്രമോദ് കുമാർhttps://www.blogger.com/profile/04077165384079537810noreply@blogger.comtag:blogger.com,1999:blog-4287575726375172522.post-37899634372897075102009-12-08T14:28:29.534+05:302009-12-08T14:28:29.534+05:30അത്ഭുതപ്പെടുത്തുന്ന വ്യക്തിത്വം.
നല്ല വിജ്ഞാനപ്രദ...അത്ഭുതപ്പെടുത്തുന്ന വ്യക്തിത്വം.

നല്ല വിജ്ഞാനപ്രദമായ പോസ്റ്റ്Irshadhttps://www.blogger.com/profile/03455761332918183959noreply@blogger.comtag:blogger.com,1999:blog-4287575726375172522.post-70731059722649034922009-06-08T17:32:35.815+05:302009-06-08T17:32:35.815+05:30:):)Anonymousnoreply@blogger.comtag:blogger.com,1999:blog-4287575726375172522.post-38797247564250119452009-05-26T22:44:33.987+05:302009-05-26T22:44:33.987+05:30Wilhelm Reich ന്റെ The Mass Psychology of Fascism ...Wilhelm Reich ന്റെ The Mass Psychology of Fascism (ഫാസിസത്തിന്റെ ആള്‍ക്കുട്ട മനശാസ്ത്രം, എം എന്‍ വിജയന്റെ മുഖവുരയോടുകൂടിയത് ) വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഡയറികുറിപ്പുകളെ കുറിച്ച് കേട്ടിട്ടില്ല. ഹാരിസ് വായിച്ചിട്ടുണ്ടോ. റോബര്‍ട്ട് മുസിലിന്റെ ഡയറി അശാന്തതയുടെ പുസ്തകം പോലെയാണെന്ന് കേട്ടിട്ടുണ്ട്.പ്രമോദ് കുമാർhttps://www.blogger.com/profile/04077165384079537810noreply@blogger.comtag:blogger.com,1999:blog-4287575726375172522.post-44189137099217626372009-05-25T21:18:17.262+05:302009-05-25T21:18:17.262+05:30മാഷെ, നിങ്ങളുടെ ബ്ലോഗിൽ പരാമർശിച്ചിട്ടുള്ള മിക്ക എ...മാഷെ, നിങ്ങളുടെ ബ്ലോഗിൽ പരാമർശിച്ചിട്ടുള്ള മിക്ക എഴുത്തുകാരെയും കുറിച്ച് ഞാൻ കേട്ടിട്ടുപോലുമില്ല. നിങ്ങളുടെ പരന്ന വായനയെ അഭിനന്ദിക്കുന്നു.

ഫെർനാൻഡൊ പെസ്സോയുടെ കാര്യം വിചിത്രം തന്നെ.

ഈ പോസ്റ്റ് Wilhelm Reich ന്റെ ഡയറിക്കുറിപ്പുകളെ ഓർമ്മിപ്പിച്ചു.deepdownehttps://www.blogger.com/profile/08492156319295885023noreply@blogger.com