വിശ്വ പ്രസിദ്ധമായ സിനിമകള്‍ക്ക് ഇംഗ്ലീഷ് കൂടാതെ ഫ്രഞ്ച്, ജര്‍മന്‍, ഇറ്റലി അങ്ങനെ എല്ലാ ഭാഷകള്‍ക്കും സബ്ടൈറ്റില്‍ ലഭ്യമാണ്
, എന്തുകൊണ്ട് മലയാളത്തിലും അത് ലഭ്യമാക്കി കൂടാ .
ഇത്തരം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഇതാ ഒരു ബ്ലോഗ്ഗ്. ക്ലാസിക്ക് സിനിമകൾക്ക് മലയാളം സബ്ടൈറ്റിൽ നിർമ്മിക്കുകയും. Malayalam Subtitle ചെയ്യുന്നവരെ ഏകോപിപ്പിക്കുകയും, മലയാളം സബ്ടൈറ്റിലുകൾ ഒന്നിച്ചു ശേഖരിക്കുന്ന ഒരിടം എന്ന നിലയിലും ഈ സംരഭം പ്രസ്ക്തമാണ്.